കൃത്യതയോടെ രൂപകൽപ്പന ചെയ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ.
ഹൈ-പെർഫോമൻസ് സബ്‌സ്‌ക്രിപ്ഷൻ വെബ്‌സൈറ്റുകൾ, കസ്റ്റം വെബ് ആപ്ലിക്കേഷനുകൾ, ബ്രാൻഡ് ഐഡന്റിറ്റികൾ — നിങ്ങളുടെ ബിസിനസ്സിനായി തനിമയോടെ.
METORA · STAFF
NO. 001
01 · ഇതാണ് Maya
തനിമയുള്ള വെബ്‌സൈറ്റുകൾ.
മെറ്റോറയുടെ മുഖമാണ് Maya — മനോഹരമായ ഡിസൈനും ക്ലീൻ കോഡിംഗും ഒരുമിപ്പിച്ച് നിങ്ങളുടെ ബ്രാൻഡിനെ മുന്നിലെത്തിക്കുന്നു.
ഓരോ സൈറ്റും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി മാത്രം ആദ്യം മുതൽ രൂപകൽപ്പന ചെയ്യുന്നു.
- 100% കസ്റ്റം
- മൊബൈലിൽ സൂപ്പർ
- വേഗത & SEO റെഡി
02 സർവീസ്
എന്തൊക്കെ ചെയ്യും?
ഒരു വെബ്സൈറ്റിന് വേണ്ടതെല്ലാം, ഒരേ കൂരയ്ക്ക് കീഴിൽ.
-
01
Yearly Subscription Websites
ഹോസ്റ്റിങ്, ഡൊമെയ്ൻ, അപ്‌ഡേറ്റുകൾ, മെയിന്റനൻസ് — എല്ലാം ഉൾപ്പെടുന്ന വാർഷിക സബ്‌സ്‌ക്രിപ്ഷൻ പാക്കേജ്.
-
02
Custom Website Development
നിങ്ങളുടെ ബിസിനസിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ആദ്യമേ തന്നെ നിർമ്മിക്കുന്ന ക്ലീൻ കസ്റ്റം കോഡ്.
-
03
Online Tools Development
ബിസിനസ് കാൽക്കുലേറ്ററുകൾ, കസ്റ്റമർ പോർട്ടലുകൾ, ഓട്ടോമേഷൻ ഡാഷ്‌ബോർഡുകൾ, വെബ് SaaS ടൂളുകൾ.
-
04
Academic Project Support
വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പൂർണ്ണമായ പ്രോജക്റ്റ് ആർക്കിടെക്ചർ, കോഡിങ്, മാർഗ്ഗനിർദ്ദേശങ്ങൾ.
-
05
Designing, Development & Redesigning
പുതിയ ബ്രാൻഡ് ഡിസൈൻ, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ്, ഒപ്പം പഴയ സൈറ്റുകൾക്ക് പുതിയ ആധുനിക മേക്കോവർ.
സകലതും ഉൾപ്പെടുന്നു. യാതൊരു തലവേദനയുമില്ലാതെ.
✦ മെറ്റോറ സ്റ്റാൻഡേർഡ്03 പ്രോസസ്
എങ്ങനെയാ പണി?
നാല് സ്റ്റെപ്പ്. മെറ്റോറ.
-
ചായ & ചർച്ച
നിങ്ങളുടെ ബിസിനസും ഐഡിയയും കേൾക്കും. ചായ നിർബന്ധം.
-
സ്കെച്ച്
വയർഫ്രെയിം, ഡിസൈൻ — Maya ഓക്കേ പറയുന്നത് വരെ.
-
കോഡ്
ഡിസൈന് ജീവൻ വെക്കുന്നു. വേഗത്തിൽ, ക്ലീനായി.
-
മെറ്റോറ! ലോഞ്ച്
സൈറ്റ് ലൈവ്. നിങ്ങൾ ഹാപ്പി. Maya ഹാപ്പിയാണ്.
അഭിപ്രായങ്ങൾ
ക്ലയന്റുകൾക്ക് പറയാനുള്ളത്.
മെറ്റോറയെ വിശ്വസിക്കുന്ന സംരംഭകർ.
"ഞങ്ങളുടെ റെസ്റ്റോറന്റിന് അതിവേഗമുള്ള മികച്ച വെബ്സൈറ്റ് മെറ്റോറ ഉണ്ടാക്കി തന്നു. ഓൾ-ഇൻക്ലൂസീവ് സബ്‌സ്‌ക്രിപ്ഷൻ വലിയ ലാഭമാണ്."
"ഏജൻസികളുടെ അമിത ഫീസില്ലാതെ പ്രീമിയം ലുക്കുള്ള വെബ്സൈറ്റ്. Maya യും ടീമും തുടക്കം മുതൽ ഒടുക്കം വരെ മികച്ച പിന്തുണ നൽകി."
"ഒരു വർഷം കഴിഞ്ഞിട്ടും കൃത്യമായ അപ്‌ഡേറ്റുകളും വാട്സാപ്പ് പിന്തുണയും തുടരുന്നു. വളരെ മികച്ച സഹകരണം."
04 · സംശയങ്ങൾ
സംശയങ്ങൾ ദൂരീകരിക്കാം.
ക്ലയന്റ് ബ്രീഫിംഗ്Section 04
എത്ര ദിവസം എടുക്കും?
സൈറ്റിന്റെ ഫീച്ചറുകൾ അനുസരിച്ചാണ്. ആദ്യത്തെ കൺസൾട്ടേഷനിൽ തന്നെ കൃത്യമായ ടൈംലൈനും ഡെലിവറി റോഡ്‌മാപ്പും നൽകും.
എത്ര രൂപ ആകും?
ഓരോ പ്രോജക്റ്റും വ്യത്യസ്തമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സുതാര്യമായ നിർദ്ദേശങ്ങളും ക്വോട്ടേഷനും തരും — യാതൊരു ഹിഡൻ ചാർജുകളും ഇല്ലാതെ.
പിന്നീട് ഞങ്ങൾക്ക് തന്നെ മാറ്റങ്ങൾ വരുത്താമോ?
തീർച്ചയായും! എളുപ്പത്തിൽ ഉപയോഗിക്കാവുന്ന അഡ്മിൻ പാനലും, അത് കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകും.
ഡൊമെയ്നും ഹോസ്റ്റിംഗും ലഭ്യമാണോ?
അതെ, ഹൈ-സ്പീഡ് ക്ലൗഡ് ഹോസ്റ്റിംഗ്, കസ്റ്റം ഡൊമെയ്ൻ, ഓട്ടോമേറ്റഡ് ബാക്കപ്പുകൾ, SSL സുരക്ഷ എല്ലാം ഞങ്ങൾ കൈകാര്യം ചെയ്യും.
സൈറ്റ് മലയാളത്തിലും ഇംഗ്ലീഷിലും വേണമെങ്കിൽ?
തീർച്ചയായും. മലയാളം, ഇംഗ്ലീഷ്, അല്ലെങ്കിൽ ഒന്നിലധികം ഭാഷകൾ വളരെ സുഗമമായി ഇൻ്റഗ്രേറ്റ് ചെയ്യാം.
05 · സംഭാഷണം
നിങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ച് സംസാരിച്ചാലോ?
പുതിയ പ്രോജക്റ്റോ നിലവിലുള്ള സൈറ്റിന്റെ പുനർരൂപകൽപ്പനയോ ആകട്ടെ, ഞങ്ങൾ സദാ സന്നദ്ധരാണ്.
WhatsApp-ൽ സംസാരിക്കാം